English| മലയാളം

Archive

November 4th, 2016

September 27th

February 12th

October 20th, 2015

August 6th

February 9th

വിലാസം

വര്‍ക്കല മുനിസിപ്പാലിറ്റി

വര്‍ക്കല പി.ഒ

തിരുവനന്തപുരം

പിന്‍ : 695141

 

ഫോണ്‍: 0470 2603115

 

ഇ-മെയില്‍:secyvarkala@gmail.com

April 28th, 2011

വികസന പ്രവര്‍ത്തനങ്ങള്‍

മുന്‍ തൂക്കം കൊടുക്കേണ്ട വികസന  പ്രവര്‍ത്തനങ്ങള്‍

    * വര്‍ക്കലയെ ശുചിത്വ നഗരമാക്കി മാറ്റുക
    * ചവര്‍സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുക
    * വര്‍ക്കലയിലെ ടൂറിസം രംഗം പരിപോഷിപ്പിക്കുക
    * മൈതാനത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാക്കുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്യുക
    * മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് മെച്ചപ്പെടുത്തി ജനോപകാരപ്രദമാക്കുക.

 

ടൂറിസം

ശിവഗിരി മഠം, പാപനാശം കടല്‍ത്തീരം,ജനാര്‍ദ്ദന സ്വാമിക്ഷേത്രം, എന്നിവ കേരളീയരെ മാത്രമല്ല വിദേശ ടൂറിസ്റ്റുകളെ കൂടെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളാണ് .

ആരാധനാലയങ്ങള്‍

വര്‍ക്കലയിലെ കടല്‍ തീരമായ പാപനാശം  തീരം ദക്ഷണ കാശി എന്നാണ്  അറിയപ്പെടുന്നത്. തെക്കേ ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നായ വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രവും ,ശ്രീനാരായണഗുരുവിന്റെ സമാധിയായ ശിവഗിരിയും വര്‍ക്കലയിലെ ആരാധനാലയങ്ങളാണ്. രഘുനാഥപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പാറയില്‍ ശ്രീകുമാരേശ്വരം ക്ഷേത്രം എന്നിവിടങ്ങലിലെ സ്‌കാന്ദഷഷ്ഠി വളരെ പ്രാധാന്യമുള്ളവയാണ്.

PMAY
map