English| മലയാളം

Archive - Page

March 17th, 2011

ബജറ്റ്

will be updated soon.

March 7th

വിവരാവകാശ നിയമം

വിവരാവകാശ നിയമം - 2005

ആമുഖം

തിരുവനന്തപുരം ജില്ലയില്‍, ചിറയിന്‍കീഴ് താലൂക്കിലാണ് വര്‍ക്കല നഗരസഭ സ്ഥിതി ചെയ്യുന്നത്. 33 വാര്‍ഡുകളിലായി വ്യാപിച്ചുകിടക്കുന്ന വര്‍ക്കല നഗരസഭയ്ക്ക് 15.42 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് ഇടവ, ഇലകമണ്‍ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ഇലകമണ്‍, ചെമ്മരുതി, ചെറുന്നിയൂര്‍ പഞ്ചായത്തുകളും, തെക്കുഭാഗത്ത് ചെറുന്നിയൂര്‍, വെട്ടൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലുമാണ്  മുനിസിപ്പാലിറ്റിയുടെ അതിരുകള്‍.

March 5th

ഹോസ്പ്പിറ്റല്‍ കിയോസ്ക്

ആശുപത്രിയില്‍ നടക്കുന്ന ജനന മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാനും 24 മണിക്കൂറിനുള്ളില്‍ ആശുപത്രി അധികൃതര്‍ മുഖാന്തിരം സെക്ഷന്‍ 12 സര്‍ട്ടിഫിക്ക്റ്റ് നല്‍കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയുന്നു.

PMAY
map