English| മലയാളം

വിവരണം

വില്ലേജ്                        :     വര്‍ക്കല
താലൂക്ക്‌                        :     ചിറയിന്‍കീഴ്
അസംബ്ലി മണ്ഡലം       :     വര്‍ക്കല
പാര്‍ലമെന്റ് മണ്ഡലം     :     ചിറയിന്‍കീഴ്

 

ഭൂപ്രകൃതി
 
ഭൂപ്രകൃതി അനുസരിച്ച് ഈ പ്രദേശത്തെ സമതലം, കുന്നിന്‍ പുറം, ഉയര്‍ന്ന സമതലം, താഴ്വര താഴ്ന്ന വയല്‍, ചരിവുള്ള പ്രദേശം എന്നിങ്ങനെ തിരിച്ചിരിക്കുന്നു. മുന്‍സിപാലിറ്റിയുടെ ഏകദേശം 1 ചതുരശ്രകിലോമീറ്ററോളം സമുദ്രതീരവും ബാക്കി ഇടനാടും ആകുന്നു. ഇടനാട് സമുദ്രനിരപ്പില്‍ നിന്നും 20 മീറ്റര്‍ മുതല്‍ 40 മീറ്റര്‍ വരെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചരല്‍ കലര്‍ന്ന ചെമ്മണ്ണ്, ചെങ്കല്ല്, വളമുളള മണ്ണ്, മണല്‍ പശിമരാശിമണ്ണ് കളിമണ്ണ് കലര്‍ന്ന മണ്ണ് എന്നീ ഇനങ്ങളിലുള്ള മണ്ണാണ് ഇവിടെ കണ്ടുവരുന്നത്.

 

വിനോദസഞ്ചാര കേന്ദ്രങ്ങള്
 
ഒരു പ്രഖ്യാപിത ടൂറിസ്റ്റ് കേന്ദ്രമാണ് വര്‍ക്കല നഗരം. അഞ്ചുതെങ്ങു നിന്നും പാപനാശം വരെ മനോഹരമായ കടല്‍ത്തീരമാണ്. അഞ്ചുതെങ്ങില്‍ നിന്നും നടയറ വഴി കൊല്ലത്തേയ്ക്കുള്ള ജലഗതാഗതമാര്‍ഗ്ഗം റ്റി എസ് കനാലിലൂടെ നിര്‍മ്മിച്ചാല്‍ അത് ടൂറിസ്റ്റുകളെ കൂടൂതല്‍ ആകര്‍ഷിക്കുന
 

PMAY
map